സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയെ കുറിച്ച്.
Culture | AJESH KUMAR N K | 06/06/2021
ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് ഇരുപത്തിയെട്ട് ലക്ഷം സൈക്കിളുകളുള്ള, നെതർലൻഡ്‌സ് ജനതയുടെ സംസ്കാരത്തെ സൈക്കിൾ യാത്രകളിലൂടെ അടുത്തറിഞ്ഞ ശ്രീ രാജു റാഫേലുമായി ശ്രീ അരുൺ കുമാർ സംസാരിക്കുന്നു. നെതർലൻഡ്‌സ് ജനതയുടെ സംസ്കാരത്തെ സൈക്കിൾ യാത്രകളിലൂടെ അടുത്തറിഞ്ഞ ശ്രീ രാജു റാഫേലുമായി ശ്രീ അരുൺ കുമാർ സംസാരിക്കുന്നു. “ഗ്രാഫിൻ കമ്മ്യൂണിക്കേഷൻസും” “ലിവ് ആബ്‌സല്യൂട്ടും” ചേർന്ന് ഒരുക്കുന്ന അനുഭവം പങ്കിടലിൽ താഴെ ചേർത്തിട്ടുള്ള ലിങ്ക് വഴി ചേരാവുന്നതാണ്.
Click Here to Join: https://www.clubhouse.com/join/liveabsolute/paghg3tV/P96y6WvY